Advertisement
വിവിധയിടങ്ങളില്‍ വീണ്ടും മഴ; പാലക്കാട് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; കൂട്ടിക്കല്‍ മേഖലയിലും മഴ

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ...

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

പാലക്കാട് വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ...

പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക ഈ മാസം 20ന്

പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പീച്ചി ഡാമിലും റെഡ് അലേർട്ട് ആണ്. മുൻകരുതൽ ശക്തമാക്കാനാണ് സർക്കാർ നിർദ്ദേശം....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും...

പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ കാടുകയറ്റി

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി. മൂന്ന് മണിക്കൂറിലധികമാണ് ഒറ്റയാൻ പ്രദേശത്ത് ആശങ്ക പരത്തിയത്. നിരന്തരം ജനവാസ മേഖലയിൽ...

പാലക്കാട് സിപിഐഎമ്മിലെ കൂട്ടനടപടികള്‍ മരവിപ്പിച്ച് ജില്ലാ കമ്മിറ്റി

പാലക്കാട് പുതുശ്ശേരി സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അച്ചടക്ക നടപടി റദ്ദാക്കി ജില്ലാ കമ്മിറ്റി കമ്മിറ്റി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹരിദാസിനെ...

പാലക്കാട് പാറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി

പാലക്കാട് തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി.ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്ന് അര്‍ദ്ധ രാത്രി ഒരു...

പാലക്കാട് പറക്കുളത്ത് നാല് ആൺ കുട്ടികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നാല് ആൺ കുട്ടികളെ കാണാനില്ലെന്ന് പരാതി. ഒൻപത്, പന്ത്രണ്ട്, പതിനാല് വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്....

വൃദ്ധൻ ​ഗുരുതരാവസ്ഥയിൽ വീട്ടുതിണ്ണയിൽ; വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കി വിട്ടെന്ന് ആരോപണം

പാലക്കാട് കല്പാത്തിയിൽ എഴുപത്തിയഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ വീട്ടു തിണ്ണയിൽ കഴിയുന്നു. കല്പാത്തി സ്വദേശി നാരായണനെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കി വിട്ടെന്ന്...

സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും...

Page 86 of 116 1 84 85 86 87 88 116
Advertisement