ശബരിമല തീർത്ഥാടനത്തിനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലയ്ക്കലിൽ...
മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ ബസ് സർവീസിൽ പരിഷ്‌കാരങ്ങളുമായി കെഎസ്ആർടിസി. 40 യാത്രക്കാരില്ലാതെ ബസ് ഇനി സർവീസ് നടത്തില്ല. ഇത് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ...
മകരവിളക്കു ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ ദീപങ്ങൾ പമ്പയിൽ ഒഴുക്കുന്ന പമ്പാ വിളക്ക് നടന്നു. ശബരിമലയിലെത്തുന്ന അയപ്പ ഭക്തരുടെ എണ്ണത്തിൽ വന്ന...
നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ബോർഡ് സൗജന്യ ബസ് സർവീസ് തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സര്‍വീസ് വിഷുവിന് തുടങ്ങാനാണ്...
സുരക്ഷ കണക്കിലെടുത്ത് പമ്പ ഹിൽ ടോപ്പിൽ മകരജ്യോതി ദർശിക്കാൻ അനുമതിയില്ല. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം. ഇതിനിടെ...
പമ്പയിലും നിലയ്ക്കലിലും അന്നദാനത്തിന് ആർഎസ്എസ് അനുകൂല സംഘടന. അയ്യപ്പസേവാ സമാജവുമായി ദേവസ്വം ബോർഡ് ഉടൻ കരാർ ഒപ്പിടും. കഴിഞ്ഞ ദേവസ്വം...
മണ്ഡലക്കാലത്ത് വിഐപികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. ഈ വരുന്ന മണ്ഡല- മകരവിളത്ത് സീസണിലാണ് സൗകര്യം ലഭ്യമാകുക. കെഎസ്ആര്‍ടിസി എംഡി ടോമിന്‍...
പമ്പയിൽ വീണ്ടും സംഘർഷം. നിരോധനാജ്ഞ ലംഘിച്ച് നാമജപയജ്ഞവുമായി എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘത്തിന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു....
ശബരിമല – പമ്പ പുനർനിർമാണ ഫണ്ട് സമാഹരണത്തിന് ഹൈക്കോടതി പുതിയ നിർദേശം മുന്നോട്ടുവച്ചു.ദേവസ്വം ബോർഡിന് അയ്യപ്പ ഭക്തരിൽ നിന്ന് പ്രത്യേക...
ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന...