അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു....
ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ...
പറമ്പിക്കുളത്തെ തകർന്ന ഡാമിൻ്റെ ഷട്ടർ നവീകരണം ഉടൻ. ഡാമിൻ്റെ ഷട്ടർ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി രണ്ട് ദിവസത്തിനകം ആരംഭിക്കും. ഒക്ടോബർ...
ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ...
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിന് കാരണം അറ്റകുറ്റപ്പണിയിലെ വീഴ്ചയെന്ന് മുന്‍ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ സിഎന്‍ രാമചന്ദ്രന്‍ ട്വന്റിഫോറിനോട്....
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന്...
പറമ്പിക്കുളം ഓവൻ പാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. രോഗിയായ സ്ത്രീയായ ആശുപത്രിയിലേക്ക് കൊണ്ടി പോയത് മുളയിൽ കെട്ടിവെച്ചാണ്. ഏഴ്...