പാറശാലയിലെ ഷാരോണിൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് പിതാവ്. പെൺസുഹൃത്ത് കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പിതാവ് 24നോട് പ്രതികരിച്ചത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി...
പാറശാലയിൽ ഷാരോൺ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരണപ്പെട്ട ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ...
കോട്ടയം മണര്‍കാട് ബാറിനു മുന്നില്‍ കൂട്ടയടി. ഗൂഗിള്‍ പേ വഴി ബില്ല് അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ...
പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സി.എം.ഡിയുടെ നേതൃത്വത്തിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. സൂപ്രണ്ടിനെയും...
തിരുവനന്തപുരം പാറശാലയിൽ നൈറ്റ് പട്രോൾ ഡ്യൂട്ടിചെയ്യവേ പട്രോളിംഗ് വാഹനത്തിൽ നിന്ന് കൈക്കൂലിപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ഗ്രേഡ് എസ്.ഐയ്ക്കും ഡ്രൈവർക്കും സസ്പെൻഷൻ....
തിരുവനന്തപുരം പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ്...
തിരുവനന്തപുരം പാറശാല എംഎൽഎ സി കെ ഹരീന്ദ്രന്‍ കൊവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ്...
കേരളാ- തമിഴ്നാട് അതിർത്തിയായ തിരുവനന്തപുരം പാറശാലയിൽ പൊലീസ് പരിശോധന കർശനമാക്കി. കേരളത്തിലേക്കെത്തുന്ന ഇടറോഡുകൾ തമിഴ്നാട് പൊലീസ് മണ്ണിട്ടടച്ചു. അതിർത്തിക്കപ്പുറത്തെ ബന്ധു...
രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയിരുന്ന ആംബുലൻസ് തിരുവനന്തപുരത്ത് പിടികൂടി. ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും...