ഫെഡറല്‍ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയശങ്കറിനെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍....
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. തിരക്കുള്ള ലോക കാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍...
ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം...
കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ മുന്നണിപോലെ പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസാണ്....
കേരളത്തിൽ വർഗീയത വളർത്തുന്നത് ഇടത് സർക്കാരെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയേയും വളർത്തുന്നത് ഇടതുപക്ഷമാണ്. ഭരണഘടനയെ അപമാനിച്ച...
എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ പത്ത് ദിവസമായിട്ടും കണ്ടെത്താത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍...
വയനാട്ടിൽ കൽപ്പറ്റ ബൈപാസ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്...
വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ....
വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍. ഫേസ്ബുക്കിലാണ് പഴ ചിത്രങ്ങള്‍...
സംസ്ഥാനത്തെ അതിദാരിദ്രം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതിനായ പ്രത്യേക കര്‍മ പദ്ധതി തയാറാക്കി. ദരിത്ര കുടുംബങ്ങള്‍ക്കായി...