Advertisement
മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി; അയൽവാസി അറസ്റ്റിൽ

മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കോടാലി ഉപയോ​ഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസിന്റെ പിടിയിലായി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ...

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് കോമ്പൗണ്ടിൽ നിന്ന് ബു​ള്ള​റ്റുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന്​ ​​ബു​ള്ള​റ്റുകൾ ​മോ​ഷ്ടിച്ച​ രണ്ട് പേരെ പൊലീസ് പിടികൂടി.​ ​കോ​വൈ​ ​പോ​ത്ത​ന്നൂ​ർ​ ​കു​റി​ച്ചി​പി​രി​വു​...

മൂ​ന്ന​ര​ക്കി​ലോ​ ​തൂ​ക്ക​മു​ള്ള​ ഇ​രു​ത​ല​മൂ​രി​യെ അ​ഞ്ചു​കോ​ടി​ രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ഇ​രു​ത​ല​മൂ​രി​യെ​ ​വി​ൽ​ക്കാ​ൻ ശ്രമിക്കുന്നതിനിടെ ​യു​വാ​വ് ​പിടിയിലായി.​ ​വേ​ങ്ങൂ​ർ​ ​സ്വ​ദേ​ശി​ ​പു​ല്ലൂ​ർ​ശ​ങ്ങാ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖി​നെ​യാ​ണ് (30​)​ പൊലീസ് അറസ്റ്റ് ചെയ്തത്. മൂ​ന്ന​ര​ക്കി​ലോ​...

30ഓളം കേസുകളിലെ പ്രതി റബർ ഷീറ്റുകളുമായി പിടിയിൽ

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആൾ റബർ ഷീറ്റുകളുമായി പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ...

മകളുടെ കൂട്ടുകാരിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മകളുടെ കൂട്ടുകാരിയായ പതിമൂന്നുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം. മരുതാമല...

ഡൽഹിയിൽ സ്പാ ജീവനക്കാരിയെ പീഡിപ്പിച്ച 4 പേർ അറസ്റ്റിൽ

ഡൽഹിയിൽ മസ്സാജ് സെന്റർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാംപുരയിൽ ‘സ്പാ’ മാനേജരും ക്ലയന്റും ചേർന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ്...

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ്...

തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്ക് സ്ഥലംമാറ്റം. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ...

തിരുവനന്തപുരത്ത് വൃദ്ധനെ വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് വൃദ്ധന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പരശുവയ്ക്കൽ സ്വദേശി ശിവശങ്കരനെയാണ് നാലംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ...

എഐസിസി ആസ്ഥാനത്ത് പൊലീസ് സന്നാഹം; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് കോൺഗ്രസ്

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം. കോൺഗ്രസ് ആസ്ഥാനത്തും വൻ സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധ...

Page 149 of 214 1 147 148 149 150 151 214
Advertisement