കണ്ണൂര്‍പാപ്പിനിശ്ശേരിയില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തി. പാപ്പിനിശ്ശേരി കടവ് റോഡിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് പുറകില്‍ ഉപേക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍...
നാദാപുരത്ത് പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. അരൂരില്‍ വച്ചാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്....
സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇനി യോഗ നിർബന്ധം. ആഴ്ചയിലൊരു ദിവസം നിർബന്ധമായും ഇനി പോലീസ് ഉദ്യോഗസ്ഥർ യോഗ പരിശീലിക്കണമെന്ന്...
എട്ട് വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരനെ കൊന്നു കുഴിച്ച് മൂടിയതായി വെളിപ്പെടുത്തല്‍. തലയോലപ്പറമ്പ് സ്വദേശി കാലായില്‍ മാത്യുവിനെയാണ് കൊന്നതായി...
കൊല്‍ക്കത്തയില്‍ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അടക്കം 7പേര്‍ അറസ്റ്റില്‍. ബിജെപി നോതാവായ മനീഷ് ശര്‍മ്മയാണ് പിടിയിലായത്....
മലപ്പുറം കളക്ട്രേറ്റിലുണ്ടായ സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ഇന്ന് എത്തും. മൈസൂര്‍ സ്ഫോടനം അന്വേഷിക്കുന്ന സംഘം ഉച്ചയോടെ ഇവിടെ...
പോലീസിൽ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങൾ അനുവദിക്കാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ. ഇസ്ലാം മതത്തിൽ താടിവെക്കുക...
മദ്യപിച്ച് വാഹനമോടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കുണ്ടറ, പെരിനാട് തൊണ്ടിറക്ക്...
ഭീകരവാദികളെ പിടിച്ചുകെട്ടാൻ പ്രവർത്തിച്ചിരുന്ന പോലീസ് നായ സീസർ അന്തരിച്ചു. വിഹാറിലെ ഒരു ഫാം ഹൗസിൽ ഇന്നെലെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനങ്ങളിൽ സീസറിന്റെ...
മൂന്നാം മുറ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഉടൻ...