കണ്ണൂർ: : യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനേയും പോലീസ് കസ്റ്റഡിയിൽ...
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളില്‍ ഒരാളായ ആകാശ്...
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം...
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മന്ത്രി എ.കെ. ബാലന്‍. കൊലപാതകം കളങ്കമായിയെന്ന് അദ്ദേഹം പറഞ്ഞു....
കണ്ണൂർ: മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ വിളിച്ച സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്കരിച്ചത് മുൻകൂട്ടി നിശ്ചയിച്ച നാടകമാണെന്ന് സിപിഎം കണ്ണൂർ...
കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍...
ശുഹൈബ് കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ...
കണ്ണൂർ: കണ്ണൂരിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന സർവകക്ഷി സമാധാന യോഗത്തിൽ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രിയാണ്...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇപ്പോള്‍ പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളാണെന്നും ആരോപിച്ച്...
രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ നിര്‍ണായക വാര്‍ത്താസമ്മേളനം നടത്തി....