കണ്ണൂര്‍ ഷുഹൈബ് കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍....
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം...
ഷുഹൈബ് വധത്തെ കുറിച്ച് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ...
രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി വിമര്‍ശിച്ച് ഹൈക്കോടതി. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര നാടിന് അപമാനമാണെന്നും...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ പ്രതിബന്ധങ്ങളില്ലെന്നും കേസ് ഏറ്റെടുത്ത്...
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു...
രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. രാഷ്ട്രീയ സംഘർഷ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യമനുവദിക്കുന്നത് ആശാസ്യമല്ല എന്നും കോടതി....
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശി...