Advertisement
കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം.  ജില്ലാ കലക്ടര്‍ വിളിച്ച ബിജെപി -സിപിഎം സമാധാനയോഗം ഇന്ന് വൈകീട്ട് നടക്കും. അതേസമയം മാഹിയിലെ രാഷ്ട്രീയ...

മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍,...

രാഷ്ട്രീയ കൊലപാതകങ്ങള്‍; ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്‍റെ ഇടപെടൽ....

മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേര്‍ക്കെതിരെ കേസ്

മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേര്‍ക്കെതിരെ കേസ്. ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ...

മാഹിയില്‍ വ്യാപക അക്രമം; പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ചു

തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷാജിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയില്‍ മാഹിയില്‍ വ്യാപക അക്രമം. പുതുച്ചേരി പോലീസിന്റെ ജീപ്പ്...

രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

തിങ്കളാഴ്ച നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം...

നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ബാബുവിനെ വെട്ടിയത് പത്തംഗ ആര്‍എസ്എസ് സംഘമെന്ന് സൂചന

മാഹിയില്‍ സിപിഎം നേതാവ് പള്ളൂര്‍ നാലുതുറ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിയത് പത്തംഗ ആര്‍എസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ നാല്...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ഡിജിപി; പ്രതികളെ ഉടന്‍ പിടികൂടും

കണ്ണൂരിലും മാഹിയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഡിജിപി....

ഇന്ന് (ചൊവ്വാഴ്ച) ഹർത്താൽ

മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ഹർത്താലിന് സി പി എം ആഹ്വാനം. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ...

മാഹിയിൽ സി പി എം നേതാവിനെ വധിച്ചു; പിന്നാലെ ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടു

സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടു. സിപിഎം നേതാവ് കൊല്ലപ്പെട്ടതിന്...

Page 28 of 35 1 26 27 28 29 30 35
Advertisement