Advertisement
ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, യുദ്ധം അവസാനിപ്പിക്കണം; മാർപാപ്പ

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കൂടുതൽ പേരുടെ ജീവൻ ബലിനൽകാതെ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു....

അതീവ ദുഃഖം അറിയിക്കുന്നു; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ

റഷ്യ-യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ് സന്ദര്‍ശനം തുടരുന്നു; മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയുമായുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന് നടക്കും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12...

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്രമോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെസിബിസി...

വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

ഫ്രാൻസിന് മാർപ്പാപ്പയുടെ പ്രസംഗ വേദിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാധാരണ മുഴുവൻ കാണികളുടെയും...

അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍പാപ്പ...

‘ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കും’; പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാത്തോലിക സഭാ അധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ചാണ് ഫ്രാൻസിസ് മാർപാപ്പയെ...

‘കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണം’; ഫ്രാൻസിസ് മാർപാപ്പ

കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു....

‘അവരും ദൈവത്തിന്റെ മക്കള്‍’ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് അംഗീകാരം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട് ചരിത്ര പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു....

പുതുവത്സര ആഘോഷത്തിനിടെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ട സംഭവം; മാപ്പ് ചോദിച്ച് മാർപാപ്പ

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ത​ന്‍റെ കൈ​യി​ൽ​ പി​ടി​ച്ചുവ​ലി​ച്ച സ്ത്രീ​യോട് ദേഷ്യപ്പെട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് മാർപാപ്പ. സെന്‍റ് പീറ്റേഴ്സ് ച​ത്വ​ര​ത്തി​ൽ തീ​ർ​ത്ഥാ​ട​ക​രെ അ​ഭി​വാ​ദ്യം...

Page 8 of 9 1 6 7 8 9
Advertisement