ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും September 21, 2018

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വൈക്കം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പാലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് ബിഷപ്പിനെ ഹാജരാക്കേണ്ടതെങ്കിലും മജിസ്‌ട്രേറ്റ് അഞ്ച്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; ഇന്ത്യയിൽ ലൈംഗികാരോപണത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് September 21, 2018

ദിവസങ്ങളായി അരങ്ങേറുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇതോടെ ഇന്ത്യയിൽ ലൈംഗികാരോപണത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പായി...

‘പീഡനക്കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പ്!’; കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ September 21, 2018

കന്യാസ്ത്രീയുടെ പീഡനപ്പരാതിയില്‍ കത്തോലിക്കാ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 24...

വൈകിയെങ്കിലും അറസ്റ്റിൽ സന്തോഷമെന്ന് കന്യാസ്ത്രീകൾ September 21, 2018

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിൽ വളരെയധികം സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വൈകിയാണെങ്കിലും സഹോദരിക്ക് നീതി ലഭിച്ചു....

ഇതുവരെ വിവിധ ലൈംഗിക പീഡനക്കേസുകളിലായി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത് 90 ബിഷപ്പുമാരെ ! ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് September 21, 2018

മതപണ്ഡിതൻമാരുടെ ലൈംഗിക ചൂഷണം രാജ്യത്ത് വർധിച്ചുവരികയാണ്. പുണ്യസ്ഥലങ്ങളായി നാം കാണുന്ന അമ്പലങ്ങൾ, ക്രൈസ്തവ-മുസ്ലീം പള്ളികൾ എന്നിവയെല്ലാം ഇന്ന് അനീതിയുടേയും അക്രമങ്ങളുടേയും...

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍; നടപടികള്‍ പൂര്‍ത്തിയാകുന്നു September 21, 2018

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ അറസ്റ്റിലെന്ന് സൂചന. അറസ്റ്റിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ...

‘ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യും’; പോലീസ് പഞ്ചാബിലെ അഭിഭാഷകനെ അറിയിച്ചു September 21, 2018

പീഡനക്കേസില്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന കാര്യം കേരളാ പോലീസ്...

അറസ്റ്റ് ഉച്ചയോടെ?; കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു September 21, 2018

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്....

‘അറസ്റ്റ് നീട്ടുന്നത് കത്തോലിക്കാ സഭയിലെ ശക്തികേന്ദ്രങ്ങളോ?’; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ September 21, 2018

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് നീട്ടുന്നത് കത്തോലിക്കാ സഭയിലെ ഉന്നതരുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്...

കന്യാസ്ത്രീകളുടേത് സമരകോലാഹലമെന്ന് കോടിയേരി ബാലകൃഷ്ണൻ; മാർപാപ്പ തള്ളിപ്പറഞ്ഞ ആളെയാണ് സിപിഎം സംരക്ഷിക്കുന്നതെന്ന് സമരസമിതി; സർക്കാർ ഇരയ്‌ക്കൊപ്പമെന്ന് ഇപി ജയരാജൻ September 21, 2018

കന്യാസ്ത്രീകളുടെ സമരത്തിനുപിന്നിൽ ദുരുദ്ദേശമെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികൾ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ...

Page 11 of 27 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 27
Top