വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അൽ ഖാസിമിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ 10മണിയ്ക്ക് വൈദ്യപരിശോധനയ്ക്ക്...
വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ്...
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ വലിയമല സ്റ്റേഷനിലെത്തിച്ചു. മധുരയില്‍...
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് പിടിയിലായത്....
ഭര്‍ത്താവിന്റെ സഹായത്തോടെ ദുര്‍മന്ത്രവാദി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ. മലപ്പുറത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ...
ലൈംഗികാരോപണത്തിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരൻ. 23 വർഷങ്ങൾക്കു മുൻപ് 13 വയസുള്ള രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പെല്‍...
വത്തിക്കാൻ ട്രഷററും ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശകനുമായ കർദിനാൾ ജോർജ് പെൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തി. മെൽബണിൽ നടന്ന രഹസ്യ...
കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍മാരുടെ ഉപകരണമാണ്. ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ...
മഠത്തിനെതിരായ കേസില്‍ വിശദീകരണവുമായി സന്യാസ സഭ. സിസ്റ്റര്‍ ലിസി കുര്യനെ തടഞ്ഞുവെച്ചിട്ടില്ലെന്ന് എഫ്സ്സി. സന്യാസസഭസ്ഥലം മാറ്റം ഫ്രാങ്കോയ്ക്കെതിരായ മൊഴിയുടെ പശ്ചാത്തലത്തിലല്ലെന്നാണ്...
പള്ളി സെമിനാരിയനിൽ നിന്നും ആദ്യമായി പീഡനത്തിനിരയായപ്പോൾ ഡെനിസ് ബുച്ചനൻ പ്രായം 17. പിന്നീട് ജമൈക്കയിൽ അതേയാൾ തന്നെ പള്ളി വികാരിയായി...