തീയറ്ററുകളില്‍ കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ വരുമ്പോൾ...
ആടുജീവിതം ഏതൊരു പ്രേക്ഷകന്റേയും കണ്ണുനിറയ്ക്കുമെന്ന് നിർമാതാവും പ്രിത്വിരാജിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ. ആടുജീവിതം മലയാളത്തിന്‍റെ ടൈറ്റാനിക്. ചിത്രത്തിൻ്റെ...
ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്....
ഇന്നലെ റിലീസ് ആയ ‘ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിരാജിന്റെ അഭിനയത്തിന് ഏറെ പ്രശംസയാണ് ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക്...
ആടുജീവിതത്തെ പറ്റി ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കിൽ...
ആടുജീവിതം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മുതല്‍ പൃഥിരാജിനൊപ്പം ശ്രദ്ധനേടി യഥാര്‍ഥ കഥാനായകന്‍ നജീബ്. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമുള്ള വാക്കുകളും നജീബിന്‍റേത് തന്നെ.ആടുജീവിതം...
തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ്...
മലയാളികളെ ഒട്ടുമിക്കവരേയും നജീബിന്റെ നോവറിയിച്ച ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍, മികച്ച സംവിധായകരിലൊരാളായ ബ്ലെസ്സിയുടെ വര്‍ഷങ്ങളുടെ അധ്വാനം, പൃഥ്വിരാജെന്ന നടന്‍ ഒരു...
മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി....
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി...