അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഓപ്പറേഷന്‍ നൈറ്റ്...
ഉച്ചത്തില്‍ പാട്ട് വച്ച് ഓടിയ സ്വകാര്യ ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കൊച്ചിയില്‍ 20 ബസ്സുകള്‍ക്ക് എതിരെയാണ് കേസ്...
സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും...
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസ് ഉടമകളുടെ സമരപ്രഖ്യാപനമെന്നും ജനങ്ങളുടെ...
ഡീസൽ വില താങ്ങാനാകാതെ കണ്ണൂർ ജില്ലയിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുന്നു. താൽക്കാലികമായി സർവീസ് നിർത്തി വയ്ക്കാൻ...
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസിനെ പുറകോട്ടെടുപ്പിച്ച് കേരളാ പോലീസ്. തൃശൂര്‍ വാടനപ്പള്ളി റൂട്ടിലോടുന്ന ആനന്ദരാജ് എന്ന...
വിദ്യാർഥികൾക്കു ബസിൽ കണ്‍സഷൻ നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ബസുടമകൾക്കിടയിൽ ഭിന്നത. വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കണ്‍സഷൻ...
സംസ്ഥാനത്ത് ബസ് ചാർജ് വർധന ഇന്ന് പ്രാബല്യത്തിൽ വന്നു.രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം...
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന നാളെ മുതല്‍. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം...
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. നിലവിൽ പ്രഖ്യാപിച്ച നിരക്കുവർധന പര്യാപ്തമല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍...