Advertisement
ഉത്തർപ്രദേശിലും അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്.  ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളും എഐസിസി...

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് പ്രവർത്തകർ പണിയെടുക്കാത്തതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം പ്രവർത്തകരെ...

രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറിയും...

എക്‌സിറ്റ് പോളുകളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുത്; കോൺഗ്രസ് പ്രവർത്തകരോട് പ്രിയങ്ക

ബിജെപി വീണ്ടും ഭരണത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ കണ്ട് ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി....

‘പ്രധാനമന്ത്രിയാകാൻ മോദിയേക്കാൾ നല്ലത് അമിതാഭ് ബച്ചൻ’: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിയാകാൻ മോദിയേക്കാൾ നല്ലത് ബോളിവുഡ് താരം അമിതാഭ് ബച്ചനെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം...

മോദിക്ക് ‘ജയ്’ വിളിച്ച് അനുകൂലികൾ; കാറിൽ നിന്ന് ഇറങ്ങി വന്ന് കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി എത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപിക്കാരെ തന്ത്രപരമായി നേരിട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി....

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് പ്രിയങ്ക

അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള...

ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നു; മോദി ഒരേസമയം ദുര്യോദനനും ദുശ്ശാസനനും രാവണനും ആണെന്ന് മമതാ ബാനർജി; നരേന്ദ്രമോദി ദുര്യോദനനാണെന്ന് പ്രിയങ്കാ ഗാന്ധി

അഴിമതിക്കാരൻ നമ്പർ വൺ പരാമർശത്തിലെ കോൺഗ്രസ് ബിജെപി ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് കനക്കുകയാണ്. തന്റെ പിതാവിനെ അഴിമതിക്കാരൻ...

പ്രിയങ്ക വാരാണസിയിൽ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് സാം പിത്രോഡ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സാം...

മോദിക്കെതിരെ കുട്ടികളുടെ മുദ്രാവാക്യം; പ്രിയങ്ക ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി...

Page 33 of 38 1 31 32 33 34 35 38
Advertisement