Advertisement
പ്രൊമാക്സ് സ്വര്‍ണത്തിളക്കത്തില്‍ ഫ്‌ളവേഴ്‌സ്; രണ്ട് ഗോള്‍ഡും ഒരു സില്‍വറും, ഗോപന്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകന്‍
ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന പ്രൊമാക്‌സ് ഇന്ത്യ റീജിയണൽ അവാര്‍ഡില്‍ രണ്ട് ഗോള്‍ഡും ഒരു സില്‍വറും നേടി ഫ്‌ളവേഴ്‌സ് ടിവി....
ആഗോള മാധ്യമ ഭൂപടത്തിൽ ട്വന്റിഫോർ; ഐബിസി എക്‌സിബിഷൻ പ്രൊമോയിൽ ഇടംനേടി ട്വന്റിഫോർ സ്റ്റുഡിയോ
ലോകപ്രശസ്ത ബ്രോഡ്കാസ്റ്റ് എക്‌സിബിഷൻ ഷോ റീലിൽ ഇടംനേടി ട്വന്റിഫോർ. ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് കൺവെൻഷൻ (ഐബിസി) 2019 നോട്...
ഈ മാവേലി ന്യൂജനല്ല
മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണയും ഓണത്തിന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍. ഫ്ളവേഴ്സ് ചാനലിന്റെ ഓണം ഫില്ലറുകളാണ് അവതരണത്തിലെ പുതുമകള്‍കൊണ്ട് വീണ്ടും...
ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ നിറവില്‍ ഫ്ളവേഴ്സ്
ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാർഡാണ് പ്രോമാക്സ് അവാര്‍ഡ്. ലോകജനതയുടെ ഇഷ്ട പരമ്പരകളായ ഡെക്സ്റ്റർ, ബ്രേക്കിങ്ങ് ബാഡ് പോലുള്ള ടെലിവിഷൻ...
ഫ്‌ളവേഴ്‌സിന് രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം
ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ...