Advertisement
തൃശൂർ പൂരം; ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള തീരുമാനമെടുക്കണമെന്ന് ശ്രീധരൻ പിള്ള

തൃശൂർ പൂരത്തിന്റെ കാര്യത്തിൽ അധികാരികൾ ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള തീരുമാനമെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള....

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ ക്രൂ​ശി​ച്ചു; തോമസ് ഐ​സ​ക് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം താ​ൻ അ​ട്ടി​മ​റി​ച്ച​താ​യു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള....

കേരളം വികസനം എത്തിപ്പെടാത്ത സംസ്ഥാനമാണെന്ന് പിഎസ് ശ്രീധരൻ പിള്ള

കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ദേശീയപാത നിര്‍മ്മാണം അട്ടിമറിക്കാന്‍...

ദേശീയ പാത വികസനം; മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള

ദേശീയപാത വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചെന്ന  മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍...

പിഎച്ച്ഡി  കിട്ടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല; തോമസ് ഐസക്കിനെതിരെ ശ്രീധരൻ പിള്ള

പിഎച്ച്ഡി കിട്ടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ...

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ...

ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വി ശിവൻകുട്ടിയടെ പരാതിയിലാണ് നടപടി. 153, 153...

ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം; പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട്

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് . റിപ്പോർട്ട് കേന്ദ്ര...

ആറ്റിങ്ങലിലെ വിവാദ പരാമർശം; ശ്രീധരൻപിള്ളയ്‌ക്കെതിരെ കോടതി നോട്ടീസ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം. പരാതി നൽകി.തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ്...

മിണ്ടിയാൽ കേസെടുക്കും; പ്രസംഗിക്കാൻ ഭയമാണെന്ന് ശ്രീധരൻ പിള്ള

മിണ്ടിയാൽ കേസെടുക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും പ്രസംഗിക്കാൻ ഭയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. താൻ ഒരു സമുദായത്തെയും...

Page 5 of 6 1 3 4 5 6
Advertisement