കാലാവധി തീരാറായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുള്ള എല്ലാ തസ്തികകളിലും റാങ്ക് ലിസ്റ്റിൽ നിന്ന്...
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന്...
ആഗസ്റ്റ് നാലിന് 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേഗത്തിലാക്കാൻ നിർദേശം. സീനിയോറിറ്റി തർക്കവും കേസും നിലനിൽക്കുന്ന തസ്തികകളിൽ എൻട്രി കേഡറിലേക്ക് പുതിയ...
കാലാവധി അവസാനിക്കാറായിട്ടും എച്ച്എസ്എ സോഷ്യല്‍ സയന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍...
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച ഇന്ന്. മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനം...
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും. സമരം ചെയ്ത ദേശീയ ഗെയിംസ് മെഡല്‍...
സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി...
ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലംലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍.അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ്...
പിഎസ്‌സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താനും...