Advertisement
ദുബായിൽ പൊതു​ഗതാ​ഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന

ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. 2022ലെ ആദ്യ ആ​റു​മാ​സ കാ​ല​യ​ള​വി​ൽ മാത്രം 30 കോ​ടിയിലധികം പേ​രാ​ണ്​ പൊ​തു​ഗ​താ​ഗം...

പൊതു ഗതാഗതത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണം; മനുഷ്യാവകാശ കമ്മീഷൻ

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന്...

‘കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം’: നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു ട്വിന്റിഫോറിന്

സ്വന്തം മണ്ഡലത്തിൽ തന്നെ സത്യപ്രതിജ്ഞ നടക്കുന്നതിന്റെ സന്തോഷത്തിലാണ് നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിൽ ഏറ്റവും വെല്ലുവിളി...

എറണാകുളത്ത് പൊതു ഗതാഗത മേഖല നഷ്ടത്തിലേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ പൊതുഗതാഗത മേഖല കടുത്ത പ്രതിസന്ധിയില്‍. കെഎസ്ആര്‍ടിസി , സ്വകാര്യ ബസ് സര്‍വീസുകളുടെ വരുമാനത്തില്‍...

ഓണം; പൊതുഗതാഗത നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച...

പൊതുഗതാഗതത്തിന് അനുമതി; ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം; നിബന്ധനകൾ ഇങ്ങനെ

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി നൽകി. ജില്ലയ്ക്കകത്താണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജലഗതാഗതം അടക്കം വീണ്ടും പ്രവർത്തിക്കും. സീറ്റിംഗ് കപ്പാസിറ്റിയുടെ...

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര നിർദേശപ്രകാരം : ഗതാഗത മന്ത്രി

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര നിർദേശപ്രകാരമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല എന്നാൽ ഏത്...

രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം; പുതിയ തീരുമാനം ഇങ്ങനെ

രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം...

രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതൽ പുനഃരാരംഭിക്കും

രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതല് പുനഃരാരംഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ട്രെയിൻ, ബസ്...

പൊതുഗതാഗത സൗകര്യങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ അറിയാം

ഗൂഗിളിന്റെ സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്.  അതുകൊണ്ടു തന്നെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഗൂഗിള്‍...

Advertisement