കോഴിക്കോട് വെറ്റിലപ്പാറ ചീങ്കണ്ണിപ്പാലത്തെ തടയിണയില്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കളക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തടയണയിലെ വെള്ളം ഒഴുക്കി...
പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് നീക്കണമെന്ന് കോടതി ഹൈക്കോടതിയുടേതാണ് നിര്‍ദേശം. മലപ്പുറം കളക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്....
കോഴിക്കോട് കക്കാടംപൊയിലില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് വനംഭൂമി കയ്യേറിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. റിസോര്‍ട്ട് നിര്‍മ്മിച്ച ഈ സ്ഥലത്തെ കുറിച്ച്...
പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലെ തടയണ പൊളിക്കുമെന്ന് മലപ്പുറം കളക്ടര്‍. സ്റ്റേ നീക്കാന്‍ എജിയോട് നിയമോപദേശം തേടി....
കക്കാടംപൊയിലിലെ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്. നാല് കുളങ്ങളാണ് ഇവിടെയുള്ളത്. ഇന്ന് വൈകുന്നേരത്തിനകം...
പിവി അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല, പാർക്കിൽ...
പിവി അൻവർ എംഎൽഎയുടെ പാർക്കിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ രഹസ്യ പരിശോധന. ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്. ദുരന്ത നിവാരണ...
പി.വി അൻവറിന്‍റെ വാട്ടര്‍ തീം പാർക്കിന് പ്രവർത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം പിന്നിട്ടിട്ടും...
പിവി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ റവന്യുവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റവന്യുവകുപ്പ്...
പി വി അൻവർ എം എൽ എ യുടേത് എന്ന് ആരോപിക്കപ്പെടുന്ന തടയണ പൊളിക്കുന്നത് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. തടയണ...