മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. മത്സര ടിക്കറ്റ്...
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന് പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്റാന്...
അർജന്റീനയുടെ വിജയത്തിനിടയിലും മെസിയുടെ പെനൽറ്റി നഷ്ടം ഒരു റെക്കോർഡുകൂടി സൃഷ്ടിച്ചു. ലോകകപ്പിൽ രണ്ട് പെനൽറ്റി കിക്കുകൾ നഷ്ടപ്പെടുത്തുന്ന ആദ്യ താരമായി...
ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശക്കൊടുമുടിയിലേക്ക്. പ്രീ ക്വാർട്ടർ ഘട്ടം ഉറപ്പിക്കാൻ നിർണായ മത്സരങ്ങൾക്കായി ഇന്നും ടീമുകൾ കളത്തിലിറങ്ങും....
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി അർജൻ്റീന പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ...
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതിന് ശേഷമുള്ള രണ്ട് ദിവസം തനിക്ക് ഉറങ്ങാനായില്ലെന്ന് സൗദി മുന്‍ ഫുട്ബോള്‍ താരവും...
ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഓസ്ട്രേലിയയും. ഫ്രാൻസിനെതിരെ ടുണീഷ്യയ്ക്ക് ഒരു ഗോളിന്റെയും ജയം.ആദ്യ...
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇരുമത്സരങ്ങളുടെയും രണ്ടാം പകുതി പിന്നിടുമ്പോൾ ഓരോ ഗോൾ വീതം നേടി ടുണീഷ്യയും ഓസ്ട്രേലിയയും മുന്നിൽ....
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ടീമുകളാണ് പോര്‍ച്ചുഗലും ബ്രസീലും ഫ്രാന്‍സും. കപ്പടിക്കാനുള്ള പ്രതീക്ഷകളോടെ ലോകോത്തര ടീമുകള്‍ വെല്ലുവിളികളെ അതിജീവിക്കുമ്പോള്‍...
ഗ്രൂപ്പ് ഡിയിലെ ഓസ്ട്രേലിയ-ഡെന്മാർക്ക് മത്സരവും ഫ്രാൻസ്-ടുണീഷ്യ മത്സരവും ആരംഭിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു മത്സരങ്ങളും ഗോൾ രഹിതമായി. ഫ്രാൻസ്-ടുണീഷ്യ...