Advertisement
മൂന്നിലവിൽ പാറമട നടത്തിയവരെ നാട്ടുകാർക്കറിയാം; പി.സി ജോർജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

പി.സി ജോർജിനെതിരെ വിമർശനവുമായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. “പാറമട നടത്തി കുടവയർ വീർപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. മൂന്നിലവിൽ...

കണ്ണൂരിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കണ്ണൂരിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒക്ടോബർ 26...

ദേവികുളത്ത് വന്‍തോതില്‍ അനധികൃത പാറഖനനം; കരാറുകാരന് എതിരെ നടപടി

കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ് റോഡിൽ വൻതോതിൽ അനധികൃത പാറ ഖനനം നടന്നതായി ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്....

തൃശൂർ ക്വാറി സ്‌ഫോടനം; പ്രദേശം ഐ.ബി സംഘം സന്ദർശിച്ചു

തൃശൂർ വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദർശിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പൊലീസ് റിപ്പോർട്ടും സമീപത്തെ വീടുകളിലെത്തിയും...

തൃശൂർ ക്വാറി സ്‌ഫോടനം; നിർണായക മൊഴി പുറത്ത്

തൃശൂർ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് മൊഴി. പരുക്കേറ്റവരാണ് മൊഴി...

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം; ഒരു മരണം; നാല് പേർക്ക് ഗുരുതര പരുക്ക്

തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു....

വയനാട് കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

വയനാട് കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി...

സംസ്ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന

സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന.അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് പരിശോധന. ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ്...

മലയാറ്റൂരിലെ സ്‌ഫോടനം: പാറമട ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ നരഹത്യയ്ക്ക് കേസ്

എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ പാറമട ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു....

മലയാറ്റൂരിൽ വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം; രണ്ട് മരണം

എറണാകുളം മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പൊലീസും, അഗ്‌നിശമന...

Page 2 of 4 1 2 3 4
Advertisement