ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും നാട്ടിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടം...
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ കേരളാ പൊലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ...
രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും സത്യത്തിന് മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്ന് രാഹുല്‍ഗാന്ധി. അറസ്റ്റിനെതിരെ രൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്....
നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ നടകീയ പ്രതിഷേധം. കോൺഗ്രസ്...
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ്...
എൻ.ഡി.എ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ല. എൻ.ഡി.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’...
ഇന്ത്യയുടെ 15-ാംമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു...
ചോദ്യം ചെയ്യലിന് ഇ.ഡി ഓഫീസിലെത്തുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അനുഗമിക്കാനോ പ്രതിഷേധിക്കാനോ എം.പിമാരെ അനുവദിക്കില്ലെന്ന് ന്യൂ ഡൽഹി ഡിസിപി...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയമായി രാഹുൽ ഗാന്ധി ഉൽപ്പാദനക്ഷമമല്ലെന്നും, പാർലമെന്റിന്റെ ഉൽപ്പാദനക്ഷമത...
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ...