വയനാട്ടിൽ എം.പി ഓഫിസ് ആക്രമിക്കപ്പെട്ട പാശ്ചാത്തലത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്ന പേരിൽ പൊലീസ് കള്ളക്കേസെടുത്തതായി പരാതി. എംഎസ്എഫ് മുൻ...
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ...
സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന്...
പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ സന്ദർശനത്തിനിടയിൽ...
വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി...
അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്തത് മെഡൽ ലഭിച്ച പോലെയെന്ന് രാഹുൽ ഗാന്ധി. എതിർക്കുന്നവരെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്...
പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100 മാർക്കെന്ന് നടൻ ജോയ് മാത്യു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ...
രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം നാളെ അവസാനിക്കും. രാവിലെ 11ന് വയനാട് ജില്ലയിലെ കോളിയാടിയിൽ തൊഴിലാളി...
വയനാട്ടിലെ ഓഫിസ് കസേരയിൽ എസ്എഫ്ഐക്കാർ വച്ച വാഴ എടുത്ത് മാറ്റി രാഹുൽ ഗാന്ധി. കസേരയിൽ ഇരിക്കുന്ന ദൃശ്യം രാഹുൽ ഗാന്ധി...
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് 23...