Advertisement
വാക്‌സിനും ഓക്‌സിജനും പ്രധാനമന്ത്രിയും കാണാനില്ല: രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത...

സെൻട്രൽ വിസ്ത നിർമാണ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്

പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തി...

‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്; കേന്ദ്രത്തിന്റെ പോസിറ്റിവിറ്റി പ്രചാരണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

കൊവിഡ് നിയന്ത്രണങ്ങളിൽ സംഭവിച്ച വീഴ്‌ചകൾക്കെതിയരായ വിമർശനങ്ങൾ മറയ്ക്കാൻ രാജ്യത്തും വിദേശത്തും ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ പ്രചാരണവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങുന്നത് തല...

നദികളിൽ മൃതദേഹങ്ങൾ, നിങ്ങൾ കാണുന്നത് സെൻട്രൽ വിസ്ത; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

നദികളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോഴും പുതിയ പാർലിമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ എന്ന വിമർശനവുമായി രാഹുൽ...

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശാജനകവും അപ്രതീക്ഷിതവും; സോണിയാ ഗാന്ധി

ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം...

വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുൽഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ...

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി

കൊവിഡ് വ്യാപനം തടയാനുള്ള ഒറ്റവഴി എന്നത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര...

കേന്ദ്രം മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍; കോണ്‍ഗ്രസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ല: മുക്താര്‍ അബ്ബാസ് നഖ്‌വി

കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ...

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് നേതാവും എംപിയുമായും രാഹുല്‍ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ച വിവരം രാഹുല്‍...

കൊവിഡ് വ്യാപനം; സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രാഹുലും പ്രിയങ്കയും

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം...

Page 147 of 207 1 145 146 147 148 149 207
Advertisement