രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഒരു യോഗിയെ പോലെയാണ് രാഹുൽ തന്റെ...
രാഹുൽ ഗാന്ധിയെ പ്രശംസിച്ച് പിഡിപി അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മഹാത്മാഗാന്ധി സാഹോദര്യത്തിന് വേണ്ടിയാണ് തന്റെ...
രാജ്യം ഭരിക്കുന്നത് ആരെന്നത് വിഷയമല്ല, പക്ഷെ ഭരണഘടന ആക്രമിക്കപ്പെട്ടാൽ തെരുവിലിറങ്ങുമെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. രാജ്യം...
അമ്മ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും എത്തിയിരുന്നു. അമ്മയിൽ...
ഡൽഹിയിലെ മരവിപ്പിക്കുന്ന തണുപ്പിനിടയിലും ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. തണുത്ത...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. 2024ൽ മാത്രമേ...
ഫിഫ ലോകകപ്പ് മത്സരം കഴിഞ്ഞെങ്കിലും ആരാധകരുടെ മനസില്‍ നിന്ന് മത്സരത്തിന്റെ ആവേശം മാഞ്ഞിട്ടില്ല. സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ...
ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സത്യത്തെ ബി.ജെ.പി ഭയക്കുന്നു.യാത്ര തടയാനാണ്...
ലോകമെമ്പാടും കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജാഗ്രത വർധിപ്പിച്ചു. നിരീക്ഷണം ശക്തമാക്കാനും ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട്...
2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാഹുലിനെതിരെ രൂക്ഷ പരിഹാസവുമായി സ്മൃതി ഇറാനി. അമേഠിയില്‍...