Advertisement
‘സമാധാനത്തിൻറെ സന്ദേശവും വഹിച്ചു കൊണ്ടാണ് ജോഡോ യാത്ര’,കേന്ദ്രസർക്കാർ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാറിൻറെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ മാത്രം...

പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ ബോര്‍ഡുകള്‍

ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പിട്ട ഡിവൈഎഫ്ഐ പ്രചരണ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോരാട്ടമാണ്...

ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ​ഗാന്ധി നിലമ്പൂരെത്തും

ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ​ഗാന്ധി നിലമ്പൂരേക്ക് പുറപ്പെട്ടു. റോഡ് മാർ​ഗമാണ് രാഹുൽ ​ഗാന്ധി ആര്യാടൻ മുഹമ്മദിന്റെ വസതിയിലേക്കെത്തുന്നത്....

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ സാഹചര്യം കേരളത്തിലില്ല: രാഹുൽ ഗാന്ധി

കേരളത്തിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും പഠിക്കണമെന്ന് രാഹുൽ ഗാന്ധി. വിശദമായ പഠനത്തിന് സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണം. വിദ്യാഭ്യാസ യോഗ്യതയ്ക്ക്...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ പര്യടനം തുടരുന്നു. രാവിലെ ആറരക്ക് പേരാമ്പ്രയിൽ...

‘ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനിയൊരു അധ്യക്ഷന്‍ വേണ്ടെന്ന് പറഞ്ഞു’; മത്സരിക്കുമെന്നുറപ്പിച്ച് ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടി അധ്യക്ഷനാകരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായും...

രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലേക്ക് മടങ്ങിയേക്കും, നാളെ മുതൽ വീണ്ടും ഭാരത് ജോഡോ യാത്രയിൽ ചേരും

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാജ്യതലസ്ഥാനത്തേക്ക്...

‘ഭാരത് ജോഡോയല്ല, നിയമ് ഝോഡോ യാത്ര’; വഴിയരികില്‍ ബാനറുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം റോഡരികില്‍ ബാനറുകള്‍ സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഭാരത് ജോഡോ യാത്രയല്ല...

‘കഴിഞ്ഞ തവണ നിലപാട് വ്യക്തമാക്കിയിരുന്നു’, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയോട് സഹിഷ്ണുത...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി...

Page 93 of 201 1 91 92 93 94 95 201
Advertisement