കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍...
മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം...
അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലുടെ തന്നെ ഭയപ്പെടുത്തേണ്ട...
തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലാണ്...
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് സിഎഎ പ്രക്ഷോഭ ഫണ്ടുമായി ബന്ധപ്പെട്ടെന്ന് ഇ ഡി. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ വിവിധയിടങ്ങളില്‍ റെയ്ഡ്...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ്. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളെന്ന്...
ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം. 57 ലക്ഷം രൂപ കാറിൽ...
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു. 25 മണിക്കൂർ നീണ്ട...
ബിലീവേഴ്‌സ് ചർച്ചിൽ റെയ്ഡ്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ്...