മാസ്ക് ധരിക്കാത്തതിനു പിഴ; വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് രവീന്ദ്ര ജഡേജയും ഭാര്യയും August 11, 2020

മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്നാവശ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും. കാറിൽ സഞ്ചരിക്കെ...

സച്ചിനോ ധോണിയോ കോലിയോ അല്ല; നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ June 30, 2020

ടെസ്റ്റ് ക്രിക്കറ്റിൽ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ. വിസ്ഡൻ ഇന്ത്യയാണ് ജഡേജയെ തിരഞ്ഞെടുത്തത്. ജഡേജ...

ജഡേജ 91നു പുറത്ത്; കോലി 254 നോട്ടൗട്ട്: ഇന്ത്യ അഞ്ചു വിക്കറ്റിന് 601 ഡിക്ലയർഡ് October 11, 2019

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്ത് ഡിക്ലയർ ചെയ്തു. 254 റൺസെടുത്ത...

ജഡേജ ഫീൽഡിൽ ഒരു അത്ഭുതം; ചഹാലിനുള്ളത് ചെറിയ കൈ: ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി കോച്ച് ആർ ശ്രീധർ June 24, 2019

ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ തോൽവിക്ക് ശേഷം ഇന്ത്യൻ...

ഭാര്യ ബിജെപിയിൽ; പിതാവും സഹോദരിയും കോൺഗ്രസിൽ; കൗതുകമായി ജഡേജയുടെ വീട് April 14, 2019

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ജാം​ന​ഗ​റി​ലെ ക​ല​വാ​ഡി​ൽ ന​ട​ന്ന റാ​ലി​യി​ൽ പാ​ട്ടി​ദാ​ർ പ്ര​ക്ഷോ​ഭ...

Top