Advertisement
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ...

32 വർഷത്തെ ജയിൽവാസത്തിന് വിട; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ്...

‘ഫാക് കുറുബാ’ പദ്ധതി; ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം

ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ ‘ഫാക് കുറുബാ’ പദ്ധതിയുടെ ഭാ​ഗമായി ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം. മസ്‌കത്ത്...

‘ബീസ്റ്റ് മോഡ്’; വിജയ് ചിത്രത്തിലെ ​ഗാനമെത്തി

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബീസ്റ്റിന്റെ പുതിയ ലിറിക് വിഡിയോ പുറത്ത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണ്...

പേ​ര് വെ​ളി​പ്പെ​ടു​ത്താത്തയാൾ പിഴയടച്ചു; ഒമാനിൽ നിന്ന് ജയിൽമോചിതരായത് 61പേർ

ഒമാനിൽ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്രഹിക്കാത്തയാളുടെ കാ​രു​ണ്യ​ത്തി​ൽ ഈ ​വ​ർ​ഷം ജ​യി​ലിൽ നിന്നിറങ്ങിയത് 61 കുറ്റവാളികൾ. ദാ​ഹി​റ ഗ​വ​ർണ​റേ​റ്റ് കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യ...

അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് താലിബാന്‍

താലിബാന്റെ പ്രമുഖ നേതാവും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാക്കുന്ന ചിത്രം ആദ്യമായി പരസ്യപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ...

”ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്നേഹം”, വർത്തമാനത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി

ഏറെ വിവാദങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. പാർവതി തിരുവോത്ത്,...

പ്രതിഷേധക്കാർക്കിടയിലൂടെ നെഞ്ചും വിരിച്ച് നടന്നു പോകുന്ന നേതാവ് ; പുതിയ പോസ്റ്റർ റീലിസ് ചെയ്ത മമ്മൂട്ടി ചിത്രം വൺ

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്....

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് അന്യായമായി ഇരുമ്പഴിക്കുള്ളിൽ ഇട്ട ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്നലെ അർധരാത്രിയോടെയാണ്...

സൈനിക ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിരീക്ഷണം പൂർത്തിയാക്കിയവരെ വിട്ടയച്ചു

സൈനിക ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരെ വിട്ടയച്ചതായി പ്രതിരോധ മന്ത്രാലയം. ആറ് കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ...

Page 1 of 21 2