ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം...
കോട്ടയം നാട്ടകത്ത് റിസോർട്ട് നിർമാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി പൊതുവഴി അടച്ചുകെട്ടിയതായി പരാതി. നഗരസഭ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയ...
കര്‍ണ്ണാടകയിലെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നാടകീയ മത്സരത്തിനിടെ...
ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കകം 330 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ദേവികുളം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ...
കൂവത്തൂര്‍ റിസോര്‍ട്ടിലെ എംഎല്‍എമാരോട് റിസോര്‍ട്ട് വിടാന്‍ നിര്‍ദേശം. നാല് മണിയ്ക്കുള്ളില്‍ റിസോര്‍ട്ട് ഒഴിയണമെന്നാണ് നിര്‍ദേശം. കൂവത്തൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍...