മോഷണം പെയത് എന്ത് തന്നെയാണെങ്കിലും പരാതി സ്വീകരിച്ച് കേസ്അന്വേഷിക്കാതിരിക്കാൻ പോലീസിനാകില്ലല്ലോ. ഖേദ് പോലീസ് ഇപ്പോൾ ഒരു ചെരുപ്പ് മോഷണത്തിന് പിന്നാലെയാണ്....
ഗുരുവായൂരിൽ ചോറൂണിനെത്തിയവരുടെ 12 ഫോണുകൾ മോഷണം പോയി. പാലക്കാട് തിരുനല്ലായി സ്വദേശി ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ഇരുപത്തിയഞ്ചംഗ സംഘത്തിന്റെ വാഹനത്തിലാണ്...
രണ്ട് ദിവസം മുമ്പ് മോഷ്ടിച്ച മുതല്‍ കള്ളന്‍ വീട്ട് മുറ്റത്തേക്ക് തിരിച്ച് എറിഞ്ഞുകൊടുത്തു. മംഗലാപുരത്താണ് ഈ രസകരമായ സംഭവം.മംഗലുരു അഡുമരോളിയില്‍...
ഡോക്ടറുടെ വീട്ടിൽ നിന്നും വീട്ടുജോലിക്കാരി മോഷ്ടിച്ചത് 40 ലക്ഷം രൂപ. വീട്ടുജോലിക്കാരിയും മകനും ചേർന്ന് നാലുമാസം കൊണ്ടാണ് ഇത്രയും പണം...
കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ അക്രമികള്‍ കൊള്ളയടിച്ചു. ചിക്കനെല്ലൂരില്‍ വച്ചാണ് സംഭവം. ബസ്സിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ നാലംഗ...
ആലുവയിൽ റോഡരുകിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിന്റെ ടയറുകൾ മോഷ്ടിച്ചു. പൈപ്പ് ലൈൻ റോഡിൽ എസ്.എൻ പുരം കവലക്ക് സമീപം...
ആലുവയിൽ കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഗാരേജിന് എതിർവശത്ത് ദേശീയ പാതയോരത്ത് മൂപ്പൻ ആൻഡ് സൺസിന്റെ പെട്രോൾ പമ്പിൽ വൻ കവർച്ച. പമ്പിലെ...
കടകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ, മോഷണം, പൊട്ടിത്തെറി, വഴക്ക്, അടി, ഇടി തുടങ്ങിയവയെല്ലാം സിസിടിവി ദൃശ്യങ്ങളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് കാണാറുണ്ട്....
തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപം മൊബൈൽ ഷോറൂമിൽ വൻ മോഷണം. കൊച്ചിയിലും കൊല്ലത്തും നടന്ന മൊബൈൽ മോഷണ പരമ്പരയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തും...
കൊച്ചിയില്‍ ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിച്ച് കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. അസം സ്വദേശിയാണ് പിടിയിലായത്. എറണാകുളം റെയില്‍വേ പോലീസാണ് ഇയാളെ...