Advertisement
കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു

റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു. മൂന്ന് മാസത്തെഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്....

മരിയുപോളിൽ 1000 സൈനികർ കൂടി കീഴടങ്ങി; റഷ്യ

മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് പ്ലാന്റിൽ പ്രതിരോധം തീർത്ത ആയിരത്തോളം യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്റിനുള്ളിലുണ്ടെന്നും...

‘നിരായുധനെ കൊന്നു’, യുദ്ധക്കുറ്റം ഏറ്റുപറഞ്ഞ് റഷ്യൻ സൈനികൻ

യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28 ന് സുമി...

യുക്രൈൻ ഉരുക്കുകോട്ട വീണു; തകർന്നടിഞ്ഞ് മരിയുപോൾ

യുക്രൈൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും...

റഷ്യൻ അധിനിവേശം; 561 യുക്രൈൻ നാഷണൽ ഗാർഡ്സ് കൊല്ലപ്പെട്ടു

യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യു.എൻ.ജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ...

റഷ്യന്‍ അധിനിവേശം; യുക്രൈനിലെ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് ഇന്ത്യ

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനിലെ സ്ഥിതിഗതിയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുക്രൈനിലെ സാഹചര്യം...

ഹിറ്റ്‌ലറിനും ജൂതരക്തമെന്ന പരാമര്‍ശം: മാപ്പ് പറഞ്ഞ് പുടിന്‍

നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറിനും ജൂതരക്തം തന്നെയാണുള്ളതെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പരാമര്‍ശത്തിന് മാപ്പുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ്...

പടിഞ്ഞാറൻ യുക്രൈനിൽ വാഹനാപകടം; 27 പേർ കൊല്ലപ്പെട്ടു

ദുരന്തം വിട്ടുമാറാതെ യുക്രൈൻ. റഷ്യൻ ആക്രമണത്തിനിടെ യുക്രൈനിൽ റോഡ് അപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ മിനിബസ് ഇന്ധന ട്രക്കുമായി കൂട്ടിയിടിച്ച്...

ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി

യുക്രൈന്‍-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും...

യുദ്ധം അവസാനിപ്പിക്കണം, ഇന്ത്യ സമാധാനത്തിനൊപ്പം; മോദി

റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇരു രാജ്യവും തോൽക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ഇന്ത്യ...

Page 11 of 69 1 9 10 11 12 13 69
Advertisement