യുദ്ധത്തില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ യുക്രൈന് പ്രതിമാസം 7 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ്...
യുക്രൈന് തുറമുഖ നഗരം മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് അടുത്ത ലക്ഷ്യമെന്നും...
യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നഗരത്തിലെ യുക്രൈൻ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്’...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും സഖ്യകക്ഷികളും. റഷ്യയെ...
യൂറോപ്യന്‍ യൂണിയന്‍ വിലക്ക് മറികടന്നതിനെത്തുടര്‍ന്ന് എവിയ ദ്വീപില്‍ നിന്ന് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍...
ലോകം മുഴുവന്‍ അപലപിക്കുന്ന അധിനിവേശ നീക്കങ്ങളുമായി റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയിട്ട് 54 ദിവസങ്ങള്‍ പിന്നിടുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍...
യുക്രൈന് തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ...
യുക്രൈൻ അധിനിവേശത്തിന്റെ എട്ടാം ആഴ്ചയിലും ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി സേന തകർത്തു. അതേസമയം മരിയുപോളിലെ...
രാജ്യത്തെ വിട്ടുനൽകാൻ തയ്യാറല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ്...
യുക്രൈന്- റഷ്യ സംഘര്‍ഷം യുക്രൈനിൽ കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്.യുക്രൈന്റെ പല വലിയ നഗരങ്ങളും റഷ്യൻ ബോംബാക്രമണത്തിൽ തകർന്നു. സംഘര്‍ഷത്തിൽ മരിയുപോളിലാണ്...