Advertisement
റഷ്യന്‍ അധിനിവേശം; യുക്രൈന്‍ ജനതയ്ക്കായി 10 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ‘സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍’

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി രൂപീകരിച്ച ‘സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍’ ഇതുവരെ യുക്രൈന്‍ ജനതയ്ക്കായി...

റഷ്യന്‍ അധിനിവേശം; ബ്രിട്ടന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സെലന്‍സ്‌കി

റഷ്യക്കെതിരായ യുദ്ധത്തിന് സൈനിക പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈനെ...

യുക്രൈന്‍ അധിനിവേശം; പുതിയ കമാന്‍ഡറെ നിയമിച്ച് റഷ്യ

യുക്രൈനെതിരായ യുദ്ധം നയിക്കാന്‍ ചുവടുമാറ്റിപ്പിടിച്ച് റഷ്യന്‍ പ്രസിഡന്റ് വഌടിമിര്‍ പുടിന്‍. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ പരാജയപ്പെട്ടതിന് പിന്നാലെ പുടിന്‍, യുദ്ധം...

ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക

നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി...

പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ

45 പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45...

റഷ്യൻ ആക്രമണം; മകരേവിൽ 132 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മേയർ

യുക്രൈൻ പട്ടണമായ മകരേവിൽ 132 പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്തതാണ്. എന്നാൽ ചിലത്...

റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ

യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ...

നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു

സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ...

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന യുഎന്‍...

പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.​എ​സ് ഉ​പ​രോ​ധം

റ​ഷ്യ​ൻ ബാ​ങ്കു​ക​ളെ​യും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഉ​പ​രോ​ധ​വുമായി യു.​എ​സ്. പു​ടി​ന്റെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ൾക്കും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ...

Page 15 of 69 1 13 14 15 16 17 69
Advertisement