Advertisement
ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക

നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി...

പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ

45 പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45...

റഷ്യൻ ആക്രമണം; മകരേവിൽ 132 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മേയർ

യുക്രൈൻ പട്ടണമായ മകരേവിൽ 132 പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്തതാണ്. എന്നാൽ ചിലത്...

റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ

യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ...

നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു

സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ...

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന യുഎന്‍...

പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.​എ​സ് ഉ​പ​രോ​ധം

റ​ഷ്യ​ൻ ബാ​ങ്കു​ക​ളെ​യും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഉ​പ​രോ​ധ​വുമായി യു.​എ​സ്. പു​ടി​ന്റെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ൾക്കും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ...

ബുച്ചയിലെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; യുഎന്‍ വേദിയില്‍ ആവശ്യവുമായി ഇന്ത്യ

യുക്രെയ്‌നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബുച്ചയിലെ കൂട്ടക്കൊല ഗുരുതരമായി കാണണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും...

ബുച്ച മാത്രമല്ല, മറ്റു പ്രദേശങ്ങളും പ്രേത നഗരമാകുന്നു!…. റഷ്യ പിന്‍വാങ്ങുന്നിടങ്ങളില്‍ മരണ നിരക്ക് ഉയരുന്നുവെന്ന് സെലന്‍സ്‌കി

റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ റഷ്യന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവരുകയാണ്....

ബുച്ച ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎൻ മേധാവി

യുക്രൈൻ പട്ടണമായ ബുച്ചയിൽ പൗരന്മാർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ...

Page 16 of 69 1 14 15 16 17 18 69
Advertisement