റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസവും യുക്രൈനില്‍ തുടരുന്നതിനിടെ യുക്രൈനില്‍ നിന്ന് ജര്‍മനിയിലേക്ക് ഇതുവരെ പലായനം ചെയ്തത് 18000ത്തോളം പേരെന്ന് ജര്‍മന്‍...
ആശങ്കകള്‍ക്ക് വിരാമവിട്ട് ആര്യയും വളര്‍ത്തു നായ സൈറയും സുരക്ഷിതരായി നാട്ടിലെത്തി. യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയുടെ വളര്‍ത്തുനായയെ...
റഷ്യക്കും യുക്രൈനുമിടയില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുക്രൈയിന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി...
റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ യുക്രൈന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സിയെ ലക്ഷ്യമിട്ട് നിരവധി തവണ വധശ്രമനീക്കം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ...
ആ ഭൂമിയിൽ ഇനി ബാക്കി പൊട്ടിപൊളിഞ്ഞ റോഡും തകർന്ന കെട്ടിടങ്ങളും കരയുന്ന മുഖങ്ങളുമാണ്. നിരവധി പേരാണ് യുക്രൈനിന്റെ മണ്ണിൽ നിന്ന്...
ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈന്. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ 38 പുരുഷന്മാരും 9 സ്ത്രീകളുമാണ്...
യഥാർത്ഥത്തിൽ യുദ്ധഭൂമി ബാക്കിവെക്കുന്നത് നഷ്ടങ്ങൾ മാത്രമാണ്. കൂടെ ഒരു നൂറ് പാഠങ്ങളും. കരളലിയിക്കുന്ന കാഴ്ചകളാണ് എങ്ങും. ചോരയുടെ മണവും വേർപെടലിന്റെ...
യുദ്ധഭൂമിയിൽ അകപ്പെട്ടു പോയ മനുഷ്യരെ പോലെ തന്നെ നിസ്സഹായരാണ് മൃഗങ്ങളും. രക്ഷനേടാൻ ഒരിടമില്ലാതെ ആ ഭൂമിയിൽ അവർ ഒറ്റപെട്ടുപോകും. കൂട്ടത്തോടെ...
ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് വ്ളാദിമിർ സെലൻസ്കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് യുക്രൈൻ പ്രസിഡന്റ്. വിനാശം...
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിച്ച് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...