Advertisement
സര്‍ക്കാരിനെ പുറത്താക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിന്‍

ലോകം യുദ്ധഭീതിയില്‍ തുടരുന്നതിനിടെ യുക്രൈനില്‍ സൈനിക അട്ടിമറിക്കുള്ള ആഹ്വാനം നല്‍കി പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യന്‍...

ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം; യുക്രൈനുമായുള്ള ചര്‍ച്ചയില്‍ നിലപാടറിയിച്ച് ഇന്ത്യ

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി....

റഷ്യ- യുക്രൈന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ഉപാധി വച്ച് റഷ്യ

യുദ്ധഭീതിയില്‍ ലോകം പകച്ചുനില്‍ക്കുന്ന ഘട്ടത്തില്‍ ഉപാധികളോടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച് റഷ്യ. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍...

പ്രധാന നഗരങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്കെന്ന് യുക്രൈന്‍; രണ്ടാം ദിവസം ശക്തമായ പ്രതിരോധം തീര്‍ത്തു

യുക്രൈന്റെ പ്രധാന നഗരങ്ങളിലേക്ക് കടന്നുകയറാന്‍ റഷ്യയ്ക്കായില്ലെന്ന അവകാശ വാദവുമായി യുക്രൈന്‍. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും യുക്രൈന് തന്നെയാണെന്നാണ് യുക്രൈന്‍ പ്രതിരോധമന്ത്രാലയത്തിന്റെ...

യുദ്ധം: വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ മനസിലാക്കേണ്ടത് എന്തെല്ലാം?

യുദ്ധം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഭീതിയും അഭയാര്‍ഥി പ്രശ്‌നങ്ങളും മരണവും വേദനയും ദാരിദ്ര്യവും ലോകത്തിലാര്‍ക്കും ഓര്‍ക്കാന്‍ കൂടി സുഖം തോന്നുന്ന കാര്യങ്ങളല്ല....

ഏഴ് ദിവസത്തെ തുടര്‍ച്ചയായ നഷ്ടം; ഒടുവില്‍ തിരിച്ചുകയറി വിപണി

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യന്‍ സൈന്യമെത്തിയതായുള്ള ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ മുതല്‍ ആ നീക്കങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചിരുന്നു. കനത്ത നഷ്ടങ്ങളുടെ നീണ്ട...

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി മലയാളികള്‍ക്ക് വിവരങ്ങള്‍ കൈമാറാവുന്നതാണ്....

ഷെഹിനി-മെഡിക അതിര്‍ത്തിയിലെത്തുക; ഇന്ത്യയിലേക്കുള്ള യാത്രക്കാരോട് പോളണ്ടിലെ ഇന്ത്യന്‍ എംബസി

യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനുള്ള യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പോളണ്ടിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ അതിര്‍ത്തിയിലേക്ക് വരുന്നവര്‍ ഷെഹിനി-മെഡിക അതിര്‍ത്തിയില്‍ എത്താനാണ്...

വീണ്ടും ഒറ്റപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്തികള്‍ മരവിപ്പിക്കും

ലോകത്തെയാകെ ആശങ്കയിലാക്കിക്കൊണ്ട് റഷ്യ യുക്രൈന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങളുമായി യൂറോപ്പ്....

ഡല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ

ഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്....

Page 59 of 67 1 57 58 59 60 61 67
Advertisement