രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ്...
ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന റഷ്യയുടെ ഉറപ്പ് പാഴ് വാക്കായെന്ന് യുക്രൈൻ. 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് 33...
യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ റൊമോനിയൻ അതിർത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയർ ഇന്ത്യ...
യുക്രൈൻ വിട്ടെന്ന പ്രചാരണം തള്ളി വ്‌ലാദിമിർ സെലൻസ്‌കി. യുക്രൈനിൽ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ കീവിലുണ്ട്,...
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശനീക്കങ്ങള്‍ ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്നും...
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളുടെ ആഘാതം ഇന്നും ചരിത്രത്തില്‍ ദുര്‍ഭൂതമായി കിടപ്പുണ്ട്. ഇന്ന് റഷ്യന്‍ അധിനിവേശത്തില്‍ വീണ്ടുമൊരു ജനത...
ലോകം യുദ്ധഭീതിയില്‍ തുടരുന്നതിനിടെ യുക്രൈനില്‍ സൈനിക അട്ടിമറിക്കുള്ള ആഹ്വാനം നല്‍കി പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യന്‍...
യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി....
യുദ്ധഭീതിയില്‍ ലോകം പകച്ചുനില്‍ക്കുന്ന ഘട്ടത്തില്‍ ഉപാധികളോടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച് റഷ്യ. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍...
യുക്രൈന്റെ പ്രധാന നഗരങ്ങളിലേക്ക് കടന്നുകയറാന്‍ റഷ്യയ്ക്കായില്ലെന്ന അവകാശ വാദവുമായി യുക്രൈന്‍. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും യുക്രൈന് തന്നെയാണെന്നാണ് യുക്രൈന്‍ പ്രതിരോധമന്ത്രാലയത്തിന്റെ...