യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചു. ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര...
യുക്രൈനിലെ യുദ്ധഭീതിയില്‍ വൈകാതെ നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. യുക്രൈനിലെ ഖാര്‍ക്കീവിനടുത്തുള്ള സുമിയില്‍ നിന്ന് നിസാം...
യുദ്ധത്തിന് പറയാനുള്ളത് ജയങ്ങളുടെയല്ല തോൽവിയുടെ കഥകളാണ്. ബാക്കി വെക്കുന്നത് കണ്ണീരിന്റെ അവശേഷിപ്പുകളും. ഉറ്റവർ നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളും വേർപിരിയുന്ന ബന്ധങ്ങളും…...
യുദ്ധപശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ആശങ്കയിലാണ്. വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിട്ടുണ്ടെന്നത്...
യാരീന അരീവയും സ്വിയാതോസ്ലാവ് ഫുർസിനും ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നില്ല. നെയ്പർ നദിക്കരയ്ക്കരുകിലെ വിവാഹ വേദിയിൽ , തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുടെ...
വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ...
റഷ്യയുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ പതറുകയാണ് യുക്രൈൻ. റഷ്യൻ മിസൈലുകൾ യുക്രൈൻ നഗരങ്ങൾക്ക് മുകളിൽ വർഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ അത്യാധുനിക മിലിട്ടറി സംവിധാനങ്ങൾക്ക്...
റഷ്യ- യുക്രൈന്‍ സംഘര്‍ഷമായി സാമ്യമുളള തെറ്റിധരിപ്പിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ലോകത്തെവിടെയെങ്കിലും മുമ്പ്...
കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണങ്ങളുടെ ഭാഗമായി അതിരാവിലെ തന്നെ മൂന്ന് സ്‌ഫോടനങ്ങള്‍ കീവില്‍ നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമമായി സിഎന്‍എന്‍...
വടക്കുകിഴക്കൻ നഗരമായ സുമിയിൽ യുക്രൈനിയൻ പ്രതിരോധക്കാരും റഷ്യൻ ആക്രമണകാരികളും തമ്മിലുള്ള വെടിവയ്പ്പ് ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. റഷ്യൻ അതിർത്തിയിൽ...