റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു.ആദ്യ മണിക്കൂറുകളിൽ പത്തു...
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ പാക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനെതിരെയാണ്...
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി....
റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള...
യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രൈൻ. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായാണ് അനൗദ്യോഗിക വിവരം....
യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിക്കുകയാണ് നാല് പതിറ്റാണ്ടുകളായി യുക്രൈനില്‍ ജീവിക്കുന്ന മലയാളിയായ ഡോ.യു.പി.ആര്‍ മേനോന്‍ ട്വന്റിഫോറിനോട്. തലസ്ഥാനമായ കീവിലാണ് യു.പി.ആര്‍...
യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ...
റഷ്യയിലെയും യുക്രൈനിലെയും സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ചെന്ന് ബോറിസ് ജോണ്‍സണ്‍. യുക്രൈനിലെ സംഭവങ്ങള്‍ പരിഭ്രാന്തി...
യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം...
യുക്രൈൻ തലസ്ഥാനമായ കീവിന് നേരെ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായി യുക്രൈൻ ആഭ്യന്തരമന്ത്രാലയം. റഷ്യ യാതൊരു പ്രകോപനവും കൂടാതെ...