പുൽവാമ സംഭവത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ഇരുപതോളം പേരെ കൊലപ്പെടുത്തിയെന്ന പാക് ആരോപണത്തെ തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കർ....
ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന...
ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ. ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്...
പാകിസ്താനെതിരെ കടുത്ത നിലപാടുമായി ഷാങ്ഹായി സഹകരണ ഉച്ചകോടയില്‍ ഇന്ത്യ. പാകിസ്താനുമായി ഇനി ചര്‍ച്ച അധിനിവേശ കശ്മീര്‍ ഒഴിയുന്ന വിഷയത്തില്‍ മാത്രമായിരിക്കുമെന്ന്...
കേന്ദ്ര സർക്കാരിന്റെ വിദേശ നയവും പ്രവർത്തനങ്ങളും വിശദീകരിക്കാൻ ക്രിക്കറ്റ് പദങ്ങൾ ഉപയോഗിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടന്ന...
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. വിദേശത്ത് നിന്നുള്ള രാഷ്ട്രീയമാണ് രാജ്യത്തെ പല ഘട്ടങ്ങളിലും അസ്വസ്ഥമാക്കുന്നതെന്നാണ്...
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്‍റണി. അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ട്....
ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജോർജ്ജ് സോറോസിനെ ന്യൂയോർക്കിൽ നിന്നുള്ള വൃദ്ധൻ...
ചൈനയുമായുള്ള സംഘർഷത്തിൽ പ്രതിപക്ഷത്തിനെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ ഭൂമി...
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഇന്ത്യയും ശ്രീങ്കയും തമ്മിൽ ശക്തമായ...