സുരക്ഷ നല്‍കേണ്ടത് പോലീസിന്റെ ചുമതല, പ്രായം പരിശോധിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമല്ല: ഡിജിപി January 2, 2019

യുവതികൾ ദർശനം നടത്തിയത് ഡി.ജി.പി സ്ഥിരീകരിച്ച് ഡിജിപി. ഭക്തർ സുരക്ഷ ആവശ്യപ്പെട്ടാൽ അത് നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി ലോക്നാഥ്...

ബിന്ദുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു January 2, 2019

സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ബിന്ദുവിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിന്ദുവിന്റെ വീടിന്...

നട അടച്ച നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കലാണെന്ന് കോടിയേരി January 2, 2019

സ്ത്രീകൾ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചത് സുപ്രീം കോടതിയെ വെല്ലുവിളിക്കലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോടതി അലക്ഷ്യ നടപടിയ്ക്ക് തന്ത്രിയെ വിധേയമാക്കുന്ന...

ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അതൊരു പുതിയ കാര്യം അല്ല; ജെ മേഴ്‌സി കുട്ടി അമ്മ January 2, 2019

ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അതൊരു പുതിയ കാര്യം അല്ലെന്ന് മന്ത്രി ജെ മേഴ്‌സി കുട്ടി അമ്മ. മുൻപും സ്ത്രീകൾ കയറിയിട്ടുണ്ട്....

ശബരിമലയിൽ യുവതി പ്രവേശനത്തിന് നിരോധനമില്ല; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ January 2, 2019

ശബരിമലയിൽ യുവതി പ്രവേശനത്തിന് നിരോധനമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പോലീസ് സംരക്ഷണം നല്കിയിട്ടുണ്ടെങ്കിൽ അത് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റലാണ്. ബലംപ്രയോഗിച്ച്...

ശബരിമല നട അടച്ചു January 2, 2019

യുവതികൾ സന്നിധാനത്ത് എത്തിയെന്ന വാർത്ത് പുറത്തുവന്നതോടെ ശബരിമല നട അടച്ചു. ശുദ്ധീകരണ പ്രക്രികൾക്ക് വേണ്ടിയാണ് നട അടച്ചിരിക്കുന്നത്. തീർത്ഥാടകരെ ശബരിമലയിൽ...

സ്ത്രീകള്‍ ശബരിമലയില്‍; ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി January 2, 2019

സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി . സുരക്ഷ ഒരുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ...

പമ്പയിലെത്തിയത് രാത്രി 12ന്; ദര്‍ശനം മൂന്നരയ്ക്ക് ശേഷം January 2, 2019

ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി യഥാര്‍ത്ഥത്തില്‍ ചരിത്രമായത് ഇന്നാണ്. വിശ്വാസത്തിന് മുന്നില്‍ പുരുഷനും...

യുവതികൾ സന്നിധാനത്ത് കയറി; വാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ് January 2, 2019

യുവതികൾ സന്നിധാനത്ത് കയറിയെന്ന 24 പുറത്തുവിട്ട വാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ്. മഫ്തിയിലെത്തിയ പോലീസിന്റെ സഹായത്തോടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഈ...

ദര്‍ശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് January 2, 2019

ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന്‍. പോലീസ് സംരക്ഷണയിലാണ് ഇരുവരും ദര്‍ശനം നടത്തിയതെന്നാണ് ഹരിഹരന്‍ ട്വന്റിഫോറിനോട്...

Page 13 of 42 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 42
Top