ശബരിമല യുവതീ പ്രവേശനത്തിനു ശേഷം നടയടച്ചതിനെ ചൊല്ലി തന്ത്രിക്കെതിരെ സർക്കാരും ദേവസ്വം ബോർഡും നീക്കം സജീവമാക്കി.15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന്...
പന്തളത്ത് കർമ്മ സമിതി മാർച്ചിനിടെ കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ മ്യതദേഹം സംസ്കരിച്ചു. പന്തളം കൂരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാര...
ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ശബരിമല കര്‍മ്മ സമിതി തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ്...
ശ്രീലങ്കയില്‍ നിന്ന് എത്തിയ ശശികല എന്ന യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു....
ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങൾ തുടരുമെന്നും ഹർത്താലിന്റെ പേരിൽ...
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബാക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്....
ശബരിമല ദര്‍ശനത്തിനായി എത്തിയ ട്രാന്സ്ജെന്ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് ഇവര്‍ തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് സംഭവം....
പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും . രാവിലെ ഒമ്പത് മണിയോടെ തിരുവല്ല...
ശ്രീലങ്കയിൽ നിന്നും ശബരിമല ദർശനത്തിനായി എത്തിയ ശശികല ദര്‍ശനം നടത്തിയില്ല. ഭർത്താവും മകനും മാത്രമാണ് ദർശനം നടത്തിയതെന്ന് ശശികല മാധ്യമങ്ങളോട്...
ടിവി 9 വനിതാ ജേണലിസ്റ്റ് പമ്പയില്‍. റിപ്പോര്‍ട്ടിംഗിനായാണ് ജേണലിസ്റ്റ് എത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് താന്‍ എത്തിയതെന്ന് യുവതി വ്യക്തമാക്കി....