Advertisement
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയില്‍ എത്തും

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശനം നടത്തും. നിലക്കലിലെയും പമ്പയിലെയും അടിസ്‌ഥാന സൗകര്യങ്ങൾ അദ്ദേഹം പരിശോധിക്കും. ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം...

ദര്‍ശനത്തിന് വിജയവാഡ സ്വദേശി യുവതി എത്തി; പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

വിജയവാഡ സ്വദേശിയ യുവതി ദര്‍ശനത്തിനായി എത്തി. എരുമേലിയില്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയും...

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നു: പിണറായി വിജയന്‍

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരസംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കുന്നത്. ശബരിമലയിലെ സമരത്തിന്റെ...

ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയില്‍

ശബരിമലവിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ. ഭക്തരോട് പോലീസ് മനുഷ്യത്വം ഇല്ലാതെ പെരുമാറുകയാണ്. വൈകാരികമായ ഒരു...

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍ എത്തും. ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ്...

യു ഡി എഫ് നാളെ നിരോധനാജ്ഞ ലംഘിക്കും

ശബരിമലയില്‍ നാളെ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കും. ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നം യുവതി പ്രവേശനം...

ശബരിമലയില്‍ പോലീസ് വ്യോമ നിരീക്ഷണം നടത്തി

ശബരിമലയില്‍ പ്രതിഷേധക്കാരെ കണ്ടെത്താന്‍ പോലീസ് വ്യോമ നിരീക്ഷണം നടത്തി. നേവിയുടെ സഹായത്തോടെയാണ് പോലീസ് ഇവിടെ നിരീക്ഷണം നടത്തിയത്. രാവിലെ 11മണിയോടെയായിരുന്നു...

അറസ്റ്റ് ചെയ്തത് മഴ നനയാതിരിക്കാന്‍ നടപന്തലില്‍ കയറി നിന്ന ഭക്തരെ: ചെന്നിത്തല

ശബരി മലയിൽ ഭക്തരെ അറസ്റ്റ് ചെയ്യിക്കുന്ന പോലീസ് നടപടി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ശബരിമലയിലെ...

സന്നിധാനത്ത് ഇന്നലെ അക്രമം നടത്തിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയെന്ന് പോലീസ്

സന്നിധാനത്ത് ഇന്നലെ രാത്രി പ്രതിഷേധിച്ചവര്‍  ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയാണെന്ന് പോലീസ്. എറണാകുളം ആര്‍എസ്എസ്...

സന്നിധാനത്ത് പ്രതിഷേധച്ചവര്‍ മണിയാറില്‍; ജാമ്യമില്ലാവകുപ്പ് ചുമത്തും

ഇന്നലെ രാത്രി സന്നിധാനത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ മണിയാറിലെ പോലീസ് ക്യാമ്പില്‍ എത്തിച്ചു. ഇവര്‍ക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് പോലീസ്...

Page 27 of 44 1 25 26 27 28 29 44
Advertisement