പന്തളത്ത് നാമജപ പ്രതിഷേധം October 2, 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളത്ത് നാമജപയാത്രയും  പ്രതിഷേധവും സംഘടിപ്പിച്ചു....

ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാറിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ് October 1, 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിവിധിയില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. പുന:പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം...

ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന് October 1, 2018

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നട തുറക്കും മുമ്പുള്ള ഒരുക്കങ്ങളെക്കുറിച്ച്...

പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കടകംപള്ളി September 30, 2018

പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ദേവസ്വം...

ശബരിമലയിലെ സ്ത്രീ പ്രവേശം; റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് September 30, 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന്...

സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ September 29, 2018

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. ശിവസേനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്....

ശബരിമലയിലെ സ്ത്രീ പ്രവേശനം മാത്രമല്ല, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം ആകാമെന്ന് കൂടിയാണ് സുപ്രീംകോടതി വിധി September 28, 2018

കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി റദ്ദാക്കിയത് വഴി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് മാത്രമല്ല സുപ്രീം കോടതി...

വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; നിരാശാജനകമെന്ന് തന്ത്രി September 28, 2018

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥമാണെന്നും...

ശബരിമല കേസിന്റെ നാള്‍ വഴി September 28, 2018

ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ  പ്രായമുള്ള സ്ത്രീകളെ  പ്രവേശിപ്പിക്കുതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും, ആര്‍ത്തവം...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി September 28, 2018

ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന്   സുപ്രീം കോടതി.  12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസില്‍ വിധി വരുന്നത്....

Page 41 of 42 1 33 34 35 36 37 38 39 40 41 42
Top