ഹര്‍ത്താലിനിടെ നെടുമങ്ങാട് എസ്.ഐയെയും സംഘത്തെയും ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമത്തില്‍ എസ്‌ഐ സുനില്‍ ബേബിയുടെ കൈ ഒടിഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിവസം...
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ്...
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമ നിർമ്മാണം എന്ന കെ.പി.സി.സി ആവശ്യത്തെ പിന്തുണച്ച് എഐസിസി. കേരളത്തിലെ അക്രമങ്ങളിൽ കോൺഗ്രസ് ദേശീയ...
ഹർത്താൽ അക്രമങ്ങളെ തുടർന്നുള്ള അറസ്റ്റിൽ സംസ്ഥാന സർക്കാരിനെതിരെ സ്മൃതി ഇറാനി. സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കൂട്ടത്തോടെ കേസെടുക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇതിന്...
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയല്ല നിയമനിര്‍മാണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതൃയോഗം ഇക്കാര്യത്തില്‍...
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സൈ്വരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന്...
എൻ.എസ്.എസും സിപിഎമ്മും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക്...
എന്‍എസ്എസ് സമദൂരത്തിലല്ല കാര്യങ്ങള്‍ കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമദൂരത്തിലാണ് കാര്യങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട്...
മകരവിളക്കിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിയ്ക്ക് ശബരിമലയിലാണ്...
കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയേകി ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപക അക്രമം നടക്കുന്നതിനാൽ...