Advertisement
യുവതികളുമായി പൊലീസ് മുന്നോട്ട്; അപ്പാച്ചിമേട്ടില്‍ സംഘര്‍ഷം

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് മുന്നോട്ട്. അപ്പാച്ചിമേട്ടില്‍ പ്രതിഷേധിച്ചവരെ ശക്തമായി പ്രതിരോധിച്ചാണ് പൊലീസ് ബിന്ദുവിനെയും കനകദുര്‍ഗയെയും മുന്നോട്ട് കൊണ്ടുപോകുന്നത്....

‘കഠിനം മലകയറ്റം’; യുവതികളെ അപ്പാച്ചിമേട്ടില്‍ തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. നൂറോളം ഭക്തരാണ് ഇപ്പോള്‍ അപ്പാച്ചിമേട്ടില്‍...

മനിതിയുടെ മൂന്നാം സംഘം കേരളത്തില്‍; ശബരിമലയിലേക്കില്ല

കേരളത്തിലെത്തിയ മനിതിയുടെ മൂന്നാം സംഘം ശബരിമല ദര്‍ശനം നടത്തില്ല. വസുമതിയുടെ നേതൃത്വത്തിലാണ് ഈ സംഘം കേരളത്തിലെത്തിയത്. പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്...

‘നിലക്കല്‍ മുതല്‍ സന്നിധാനം വരെ 20 കിലോമീറ്ററില്‍ മതിലുകെട്ടിയിരുന്നെങ്കില്‍’

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മല കയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. എന്ന് ബല്‍റാം...

‘മനിതിയെ വിടാതെ’; പാറക്കടവില്‍ വീണ്ടും വാഹനം തടയാന്‍ ശ്രമിച്ചു (വീഡിയോ)

ശബരിമലയിലേയ്ക്കു പ്രവേശിക്കാനാകാതെ മടങ്ങിയ മനിതി പ്രവർത്തകരുടെ വാഹനം വീണ്ടും കട്ടപ്പന പാറക്കടവിൽ തടയാന്‍ ശ്രമിച്ചു. എട്ടു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ...

ഭീകരസംഘടനകളുമായി ബന്ധം; മനിതി സംഘമെത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച്: ശ്രീധരന്‍പിള്ള

ഇന്ന് ശബരിമലയില്‍ അരങ്ങേറിയത് നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ്...

ആത്മസംയമനത്തോടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ബലഹീനതയല്ല: കോടിയേരി

ശബരിമലയില്‍ ഇന്ന് നടന്ന പ്രശ്‌നങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ...

ശബരിമല സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ നക്സലുകള്‍ ഉണ്ടെന്ന് സംശയമെന്ന് പന്തളം കൊട്ടാരം

ശബരിമല സന്ദര്‍ശിക്കാനെത്തിയ മനിതി സംഘത്തില്‍ നക്സലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പന്തളം കൊട്ടാരം. ഇവരെ വിളിച്ച് വരുത്തിയതായി സംശയിക്കുന്നുവെന്നും പന്തളം...

മടങ്ങിപ്പോകാമെന്ന് മനിതി സംഘം

തിരിച്ച് പോകുകയാണെന്ന് മനിതി പ്രവര്‍ത്തകര്‍.  ശബരിമല സ്പെഷ്യല്‍ ഓഫീസറോടാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. വേണ്ടത്ര സുരക്ഷ നല്‍കാന്‍ പോലീസ് സാധിക്കില്ലെന്ന്...

തങ്കയങ്കി ഘോഷയാത്ര തുടങ്ങി

സന്നിധാനത്തിന് സമീപം പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല അയ്യപ്പന്  ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറൻമുളയിൽ നിന്നും പുറപ്പെട്ടു....

Page 134 of 221 1 132 133 134 135 136 221
Advertisement