സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി...
സമസ്ത യുവജനവിഭാഗത്തിന്റെ വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ...
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായുള്ള (സിഐസി)ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ച് സമസ്ത. വാഫി, വാഫിയ്യ സംവിധാനങ്ങള്‍ സമസ്ത ഏറ്റെടുക്കും. ഇതുസംബന്ധിച്ച് മുസ്ലിം...
അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ‘മനുഷ്യ ജാലിക’...
ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു...
ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല...
ശശി തരൂര്‍ എം പി ഇന്ന് സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ സന്ദർശിക്കും. വിവാദങ്ങൾക്കിടെ വീണ്ടും കോഴിക്കോട് എത്തിയ തരൂർ രാവിലെ...
മുജാഹിദ് പ്രസ്ഥാനത്തെ വെല്ലുവിളിച്ച് പാണക്കാട് തങ്ങൾമാരെ അണിനിരത്തി സമസ്തയുടെ ആദർശ സമ്മേളനം. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ...
ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ – ഭാരതീയ സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി...
മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ ‘തീവ്രവാദി’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍...